A Home That Tells a Story, Kottayam

കോട്ടയം ജില്ലയിലെ തിടനാടാണ് 30 വർഷം പഴക്കമുള്ള ഈ വീട് . വീടിൻ്റെ പഴയ സ്ട്രക്ചർ നിലനിർത്തിക്കൊണ്ടുതന്നെ ഒരു ബെഡ്റൂം കൂട്ടിച്ചേർത്തു. കൂടാതെ ശക്തമായ മഴയിൽ നനഞ്ഞിരുന്ന കാർ പോർച്ചിനെ രൂപമാറ്റം വരുത്തി ഇലവേഷൻ ഭംഗികൂട്ടി. This beautiful home in Pala, Kottayam has been renovated to bring a fresh, modern…
